Question: Awami league എന്നത് രാജ്യത്തെ രാഷ്ട്രീയ പാര്‍ട്ടിയാണ്
A. പാക്കിസ്ഥാന്
B. ചൈന
C. റഷ്യ
D. ബംഗ്ലാദേശ്
Similar Questions
സ്വന്തം ദേശീയ പതാകയുടെ കീഴിൽ അല്ലാതെ ഒളിമ്പിക്സിൽ നിഷ്പക്ഷരായി മത്സരിക്കാൻ അനുവാദം കൊടുത്തത് ഏത് രാജ്യത്തെ കായികതാരങ്ങൾക്കാണ്?
A. യുക്രൈൻ
B. റഷ്യ ,ബലാറൂസ്
C. ശ്രീലങ്ക
D. അഫ്ഗാനിസ്ഥാൻ
ഇന്ത്യയിൽ അടുത്തിടെ ദേശീയ പ്രാധാന്യമുള്ള ഒരു സംഭവവുമായി ബന്ധപ്പെട്ട് വാർത്തകളിൽ ഇടം നേടിയ അൽ-ഫലാഹ് യൂണിവേഴ്സിറ്റി (Al-Falah University) സ്ഥിതി ചെയ്യുന്നത് താഴെ പറയുന്ന നഗരങ്ങളിൽ ഏതിലാണ്?